സദഖ് പാഴൂർ വിദ്യാർത്ഥി യൂണിയൻ 2025-2026 ഉദ്ഘാടനം നാളെ ദാറുൽ ഖുർആനിൽ വെച്ച് നടക്കും

Media world live news Kozhikode

പാഴൂർ
29/ 04/ 2025/

ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി പഴൂരിന്റെ വിദ്യാർത്ഥി യൂണിയൻ (സദഖ്) ന്റെ 2025-2026 കമ്മിറ്റി പ്രഖ്യാപനവും പ്രവർത്തന ഉദ്ഘാടനവും നാളെ രാത്രി 7മണിക്ക് പാഴൂർ ദാറുൽ ഖുർആനിൽ വെച്ച് നടക്കും.      

എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുബഷിർ ജമലുല്ലൈലി തങ്ങൾ, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മതുല്ലാഹ് ഖസിമി മുത്തേടം എന്നിവർ സംബന്ധിക്കും. നൂറ്റി അമ്പതിൽ വിദ്യാർത്ഥി കൾ പഠിക്കുന്ന പാഴൂർ ദാറുൽ ഖുർആൻ ഏതാണ്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. കേരളത്തിലെ ഏറ്റവും മികച്ച ഹിഫ്ള് കോളേജുകളിൽ ഒന്നായ ഈ സ്ഥാപനത്തിൽ നിന്നും നൂറു കണക്കിന് ഹാഫിളീങ്ങൾ ഇതിനകം വിവിധ നാടുകളിൽ സേവനം ചെയ്യുന്നുണ്ട്. വിശാലമായ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും അടക്കം വിപുലമായ സൗകര്യങ്ങളുള്ള ഈ ക്യാമ്പസ് ഇന്ന് Skssf ഇസ്ലാമിക് സെന്റർ ന്റെ കീഴിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ്. പരിപാടിയിലേക്ക് എല്ലാദീനിസ്നേഹി കളേയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.


കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments