തൊഴിലവസരം താൽപര്യമുള്ളവർ ബന്ധപ്പെടുക ഓവർസിയർ താത്കാലിക നിയമനം:

Media world live news Kozhikode 

കോഴിക്കോട്:
04/05/2025/

നാഷണല്‍ ആയുഷ് മിഷനു കീഴില്‍ ഓവർസീയർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, യോഗ്യതാസർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകർപ്പുകള്‍ സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മീഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മെയ് 15ന് വൈകീട്ട് അഞ്ച്ന് തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.

ഐടിഐ. സിവില്‍ ഡിപ്ലോമ ആന്റ് നോളജ് ഓട്ടോകാഡ് യോഗ്യതയും ആരോഗ്യമേഖലയില്‍ കെട്ടിട നിർമാണ പദ്ധതികളില്‍ രണ്ട് വർഷത്തെ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.                               

തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. കുറഞ്ഞത് ഒരു വർഷം ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. 

അപേക്ഷകർ മെയ്‌ ഒന്നിന് നാൽപ്പത് വയസ്സ് കവിയാത്തവരായിരിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. താഴെയുള്ള ഫോണ്‍  നമ്പറിൽ ബന്ധപ്പെടുക 0487 2939190.

മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
________________________________________________________________________________

ദിവസ വേദനാടി സ്ഥാനത്തിൽസെക്യൂരിറ്റി നിയമനം
താത്പര്യം മുള്ളവർബന്ധപ്പെടുക.


കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി. അമ്പത്തി ആറ് വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിന് രാവിലെ ഒൻമ്പതിന് അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്‌ഡിഎസ് ഓഫീസില്‍ എത്തണം. ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുക്കുന്നു 

0495 2355900.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.


കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.


വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments