ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച ആരംഭിക്കും മാർച്ച് 7ന് തുടക്കം പുലർച്ചെ കാപ്പ് കെട്ടി കുടിയിരുത്തി തുടക്കം കുറിക്കും




തിങ്കളാഴ്ച    രാവിലെ 10.30 നാണ് പണ്ടാര അടുപ്പില്‍ തീ പകരുക. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം.

ലൈംഗിക ജീവിതം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ ഈ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകാം

പൂജാരിമാരെ പ്രത്യേകമായി പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന്‌ മുന്നൂറ് പൂജാരിമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

മാര്‍ച്ച്‌ ഒന്നിനാണ് കുത്തിയോട്ട വ്രതം ആരംഭിക്കുക. പത്ത് . പന്ത്രണ്ട്  പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ കുത്തിയോട്ടത്തില്‍
ഇത്തവണ പങ്കെടുപ്പിക്കുകയെന്ന് സംഘാടകസമിതി അറിയിച്ചു.  മീഡിയ വേൾഡ് ലൈവ് ന്യൂസ്

Post a Comment

0 Comments