കഴിഞ്ഞ കാലങ്ങളിൽ മാദക സുന്ദരിയായിട്ടാണ് നടി ഷക്കീല അറിയപ്പെട്ടിരുന്നത്.
ഇപ്പോള്‍ അത്തരം സിനിമകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഷക്കീലയോടുള്ള സമീപനത്തിലും മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണ്.
അടുത്തിടെയാണ് അവതാരകയായിട്ടും അല്ലാതെയും ഷക്കീല സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വന്ന ഷക്കീലയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. അതേ സമയം തന്റെ ജീവിതത്തെ കുറിച്ചും പ്രണയങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടിയിപ്പോള്‍.
മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
മീഡിയ വേൾഡ് ലൈവ് ന്യൂസ്
1 Comments
ഇതിൽ മനസ്സ് തുറന്ന് സംസാരിക്കുന്നത് എവിടെ
ReplyDelete