സിനിമാ മാപ്പിള പാട്ട് മത്സരവും ഗാനമേളയും എല്ലാ കലാപ്രേമികളേയും സ്വാഗതം ചെയ്യുന്നു





അടുത്ത മാസം മാർച്ച് മൂന്നിന് വെള്ളിയാഴ്ച രാത്രി 7 മണിക്ക്
ഇശലും മൊഴിയും
എന്ന ഗാന സംഗമത്തിൽ. 
മെലഡീസ് എളേറ്റിലും ഈണം നരിക്കുനിയും സംഘടിപ്പിക്കുന്നു 

  മലയാള സിനിമകളിലെ മാപ്പിളപ്പാട്ടുകൾ- പ്രശ്നോത്തരി മത്സരം
 അവിസ്മരണീയങ്ങളായ മലയാളസിനിമകളിലെ മാപ്പിളപ്പാട്ടുകളെ അധികരിച്ചുള്ള ക്വിസ് മത്സരം 
എന്നീ പരിപാടികളും നടക്കുമെന്ന് സംഘാടകസമിതി അറീയിച്ചു 

പ്രായഭേദമില്ലാതെ
-ആർക്കും ഈ കലാപരിപാടികളിൽ പങ്കെടുക്കാം . 
ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും സമാശ്വാസ സമ്മാനങ്ങളും നൽകുന്നതാണ് 

റഷീദ് പി.സി പാലം നയിക്കുന്ന

കരോക്കെ ഗാനങ്ങളും ഉണ്ടാകുന്നതാണ് 

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 
താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക 

*6282525549* 

*9745029295*
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments