കോഴിക്കോട്:
പാളയത്തെ പച്ചക്കറി മാർക്കറ്റ് മാറ്റുന്നതിനെതിരെ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ഒൻപതു മണിക്ക് 23/2/ന്
വ്യാപാരികളും മാർക്കറ്റ് തൊഴിലാളികളും കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.
ഇപ്പോഴുള്ള മാർക്കറ്റിന്റെ നില തുടരുന്നതിനു വേണ്ടിയാണ് നാളെ നടത്തുന്ന മാർച്ചെന്ന് വ്യാപാരികൾ അറിയിച്ചു
എല്ലാ കച്ചവടക്കാരും തൊഴിലാളികളും രാവിലെ ഒൻപത് മണിക്ക് നിർബന്ധമായും മാർച്ചിൽ പങ്കെടുക്കണമെന്ന് സംഘാടകസമിതി അറീയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments