കൽപറ്റ:.
വയനാട് മുട്ടിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മുട്ടിൽ വാര്യാട് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
മുട്ടിൽ ടൗണിലെ ഓട്ടോ ഡ്രൈവർ വി.വി. ഷെരീഫും ഒരു യുവതിയുമാണ് മരിച്ചത്. കോഴിക്കോട്ട് നിന്ന് വരികയായിരുന്നു ബസാണ് അപകടത്തിൽപെട്ടത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് വയനാട്

0 Comments