വടകരയിൽ നവീനം കുട്ടികളുടെ ശിൽപശാല സംഘടിപ്പിച്ചു



വടകര ബി.ആര്‍.സി തല ശില്പശാല വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. 

വടകര:

വടകര ബി.ആര്‍.സി പരിധിയിലെ സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് നവീന ആശയങ്ങള്‍ സമര്‍പ്പിച്ച മുപ്പത് വിദ്യാര്‍ത്ഥികളാണ് ക്യാമ്ബിലെ പങ്കാളികള്‍. പ്രോജക്‌ട് കോ - ഓഡിനേറ്റര്‍ വി.വി. വിനോദ് അദ്ധ്യക്ഷനായി.

ശിജി വട്ടക്കണ്ടി,ഡോ.പി.സുമേഷ്, രാജീവ് കുമാര്‍ , നിതിന്‍, ഡി.പി. ഒ പി.പി.മനോജ്, ജയരാമന്‍ എo.ജെ.രാഗിമ , പി.കെ. സുമിഷ, വി.കെ. ആര്യ എന്നിവര്‍ പ്രസംഗിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments