ചങ്ങരംകുളം :
24/2/23
വിദ്യാർത്ഥികൾക്ക്
ഓണ്‍ ജോബ് ട്രെയ്നിംഗിന്റെ ഭാഗമായി മൈക്രോ ഇറിഗേഷന്‍ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാനും കൃഷിയെ കുറിച്ച് പഠിക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. ഹീര ( കേളപ്പജി മെമ്മോറിയല്‍ ), കെ.വി.കെ. അസി. പ്രൊഫസര്‍ പ്രിയ ജി. നായര്‍, കര്‍ഷകരായ സബാഹുസ്സലാം, സുഹൈര്‍ എറവറാംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷം രണ്ടേക്കറില്‍ തണ്ണിമത്തന്‍, ഷമാം, കക്കിരി, പയര്‍, വെണ്ട,ചീര,ചോളം എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ റെഡ് ലേഡി പപ്പായ, നെല്ല്, മത്സ്യ കൃഷി എന്നിവയും ഈ സംഘം ഉത്പാദിപ്പിക്കുന്നുണ്ടന്നറീയിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

0 Comments