വാഹനം കൊക്കയിലേക്ക് മറിഞ്ഞു ശബരിമല തീർത്ഥാടകർക്ക് പരിക്ക്




പത്തനംതിട്ട : 

കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലുണ്ടായി രുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള അറുപത്തിരണ്ട് പേരെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍  അറിയിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് പത്തനംതിട്ട

Post a Comment

0 Comments