അമിതമായ കുലുക്കത്തെ തുടർന്നാണ് യാത്രക്കാരൻ മരിക്കാൻ കാരണമായത്
ഇതേ തുടര്‍ന്ന് മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു.
വിമാനത്തിനുണ്ടാകുന്ന കുലുക്കംമൂലം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകുന്നത് അത്യപൂര്‍വസംഭവമാണ്.
അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.കീനില്‍നിന്ന് വെര്‍ജീനിയയിലെ ലീസ്ബര്‍ഗിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യവിമാനം ന്യൂ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് അമിതമായ കുലുക്കം അനുഭവപ്പെട്ടത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

0 Comments