ഏഴു വയസ്സുകാരിയെ തീവെച്ച് പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു



വയനാട്:


വയനാട്‌ കൽപ്പറ്റ എമിലിയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ച. സംഭവത്തിൽ കുന്നത്ത്‌ വീട്ടിൽ വിഷ്ണുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. 

കുട്ടിയുടെ വലതുകാലിനാണ്‌ പൊള്ളലേറ്റത്‌. കുട്ടിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. 

ചൈൽഡ്‌ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ്‌ സംഭവം നടന്നത്‌.
ഇന്ന് വിഷ്ണുവിനെ പോലീസ് കേസെടുത്തു കസ്റ്റഡിയിലെടുക്കുകയായിരുന്നു
മീഡിയ വേൾഡ് ന്യൂസ് വയനാട് റിപ്പോർട്ട്

Post a Comment

0 Comments