മാവൂർ:
സൗത്ത് അരയങ്കോട് പരേതനായ തിരുമംഗലത്ത് മമ്മദ് ഹാജിയുടെ ഭാര്യ കൗസ ഹജ്ജുമ്മ ( 84 ) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക്
12.15 ന് സൗത്ത് അരങ്കോട് ജുമുഅത്ത് പള്ളിയിൽ, 1 മണിക്ക് താത്തൂർ ജുമഅത്ത് പള്ളിയിൽ കബറടക്കം.
മക്കൾ -
ആയിഷാബി, ഇമ്പിച്ചിമോയി (പരേതൻ)
മുഹമ്മദ് , അബ്ദുൽ കരീം, ഹസൻകുട്ടി സഅദി, മജീദ് സഖാഫി, അബ്ദുൽ ഗഫൂർ,
മീഡിയ വേൾഡ് ലൈവ് ന്യൂസ് മാവൂർ

0 Comments