വെണ്ണിലാവ് എന്ന നാമത്തിൽ തെരുവ് വിളക്കുകൾ മിഴികൾ തുറന്നു പ്രകാശം പരക്കട്ടെ. 💡💡💡💡




കൊടിയത്തൂർ: 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെണ്ണിലാവ് എന്ന പേരിൽ തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്ന  പ്രവർത്തി പഞ്ചായത്തിലെ പതിനാറാം വാർഡിൽവിശുദ്ധ റംസാൻ മാസത്തിന് മുന്നേ പൂർത്തിയാക്കാൻ സാധിച്ചതിൽ നാട്ടുകാരും പ്രദേശവാസികളും വാർഡ് മെമ്പറെ അഭിനന്ദിച്ചു. പോസ്റ്റുകളിലെ ബൾബ് മാറ്റുന്നതിന് വാർഡ് വികസന മുഖച്ഛായ ത്തിൽ തന്റെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ മുൻപന്തിയിലാണ് മെമ്പർ ഫസൽ. 

ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ നേതൃത്വം നൽകി.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments