കുറ്റിക്കാട്ടൂർ അങ്ങാടിയിൽ
ജലപ്രളയം. ആനകുഴിക്കര പരിസരത്താണ് സംഭവം
കുറ്റിക്കാട്ടൂർ:
കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന
പൈപ്പ് ആനക്കുഴിക്കര ഭാഗത്ത് പൊട്ടിയതിനെ
തുടർന്ന് കുറ്റിക്കാട്ടൂർ
അങ്ങാടിയിലേക്ക് ജല പ്രളയം ഒഴുകാൻ തുടങ്ങി.
റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതിനാൽ
വാഹന ഗതാഗതം ദുസ്സഹമാകും. മെഡിക്കൽ കോളേജ്
കോട്ടൂളി ഭാഗത്തേക്ക് പോകുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്
റിപ്പോർട്ടർ ടി. പി .എസ് കുറ്റിക്കാട്ടൂർ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments