പുത്തലത്ത് അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ഫാത്വിമത്തു സുഹ്റ (61) നിര്യാതയായി.

mediaworldlive news Kozhikode 


പാഴൂർ:

ജി.എച്ച് എസ്. എസ്. ബേപ്പൂർ, എം. സി. സി. ഹൈസ്കൂൾ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ അറബി അധ്യാപികയായിരുന്നു. 

ഇർഷാദ് അഹമ്മദ്, റാഷിദ, ഇൻസാഫ് അഹമ്മദ് എന്നിവർ മക്കളാണ്. അൻസിറ മാവൂർ, അബൂബക്കർ പി.എച്ച്. ഇ.ഡി (ഡെ. ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസ് കോഴിക്കോട്) എന്നിവർ ജാമാതാക്കളാണ്. അഷ്റഫ്, സൈഫു റഹ്മാൻ ചക്കുംകടവ്, അബ്ദുസമദ്, സഫിയ, റംലത്ത് എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം തിങ്കൾ രാവിലെ 9 ന് മുന്നൂർ ജുമുഅത്ത് പള്ളിയിൽ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments