അബാ ക്കേഴ്സ് അനുമോദിച്ചു

mediaworldlive news Kozhikode 
16/04/23
     
 നരിക്കുനി:

 മടവൂർ മുക്കിന്റെ ആഭി മുഖ്യത്തിൽ നൂറുൽ ഇസ്‌ലാം യൂനിവേഴ്സിററിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ നേടിയ മുമ്പെ യിൽ ആണവോർജവകുപ്പിനു കീഴിൽ ശാസ്ത്രജ്ഞനായ ആർ. വൈശാഖിനെ അനുമോദിച്ചു. പരിപാടിയുടെ ഉൽഘാടനം മർകസ് നോളജ് സിറ്റി ഹിൽ സിനായ് ഫിനിഷിംഗ് സ്കൂൾ അക്കാഡമിയരക്ടർ ഇ.പി.അബ്ദുള്ള നിർവ്വഹിച്ചു. ഉപഹാരം അബാ ക്കേഴ്സ് ചെയർമാൻ ജനാർദ്ദനൻ , പി. നൽകി. എം.പി. സദാനന്ദൻ, ബാലൻ കൈതോട ബാലകൃഷ്ണൻ എം.പി. . കെ.അബ്ദുൽ അസീസ് .യു.കെ.അബ്ദുറഹിമാൻ, ടി.പി. അതിൽ കുമാർ എന്നിവർ സംസാരിച്ചു. വൈശാഖ് മറുപടി പ്രസംഗം നടത്തി.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments