പറവകൾക്ക് ഒരു നീർക്കുടം പദ്ധതി



16/04/23

മാവൂർ:                      

മാവൂർ മണന്തലക്കടവ് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഒരുക്കിയ പറവകൾക്ക് ഒരു നീർക്കുടം പദ്ധതി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
 ഹംസ പാല കോൾ അധ്യക്ഷതവഹിച്ചു.
ചിറ്റടി അഹമ്മദ് കുട്ടി ഹാജി, അബ്ദുഹാജി ,ചിറ്റടി റഷീദ്, ചിറ്റടി അർഷദ് പി പൂളക്കോട്  റിദാൻ മഠത്തിൽ അഡ്വക്കറ്റ് ഇബ്രാഹിം തിരിക്കോട്ട് അബ്ദുറഹ്മാൻ പൂളക്കോട്  മഠത്തിൽ മുഹമ്മദ്  മഠത്തിൽ അബ്ദുറഹിമാൻ നൗഫൽ ചിറ്റടി ഡാനിഷ്കടോടി ഫവാസ് മുഹമ്മദ് , കരീം പൂളക്കോട് തുടങ്ങിയവർ സംബന്ധിച്ചു.


പടം - മാവൂർ മണന്തലക്കടവ് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഒരുക്കിയ പറവകൾക്ക് ഒരു നീർക്കുടം പദ്ധതി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments