16/04/23
നരിക്കുനി:
എഴുകുളത്തിൽ താമസിക്കും പാറന്നൂർ മാക്കൂട്ടത്തിൽ ജമാൽ മരണപ്പെട്ടു.
നരിക്കുനി പടനിലം റോഡിലെ ഞാലാട്ട് ഓട്ടോ മൊബൈൽസ് ഉടമയാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.15 ന് നരിക്കുനി ജുമാ മസ്ജിദിലും 10.30 ന് പാറന്നൂർ ജുമാ മസ്ജിദിലും നടക്കും.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments