പേങ്കാട്ടിൽ മേത്തർ കൃഷ്ണൻ കുട്ടി നിര്യാതനായി




16/04/23
കുറ്റിക്കാട്ടൂർ : 


ചെമ്മലത്തൂർ പേങ്കാട്ടിൽ മീത്തൽ കൃഷ്ണൻ കുട്ടി(74) അന്തരിച്ചു.ഭാര്യ -പ്രേമലത 
മകൾ:ഷൈജ,സബിത,ഷിനോജ്,ജിഷോബ്
മരുമക്കൾ :മനോജ്‌, ഷൈജു, ശ്യാമിലി.സഹോദരങ്ങൾ കാർത്യായണി, പരേതയായ ലീല, PMബാബു(പെരുവയൽ പഞ്ചായത്ത് ബിജെപി അംഗം ) തങ്കം, പ്രകാശൻ, വസന്ത, സഞ്ചയനം :18/04/23 ചൊവ്വ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments