ഗുലാം ഹുസൈൻ ഹാജി കൊളക്കാടൻ നിര്യാതനായി (80) (മാനുക്ക)

mediaworldlive news Kozhikode 

ചെറുവാടി:         

മഹല്ല് കാരണവരും, മുസ്ലീ ലീഗ് നേതാവുമായ കൊളക്കാടൻ ഗുലാം ഹുസൈൻ ഹാജി മാനുക്ക (80) മരണപെട്ടു. 

സഹോദരൻ മോയൻ കൊളക്കാടൻ .
മയ്യിത്ത് നിസ്കാരം രാത്രി 10.30 ന് ചെറുവാടി പുതിയോട്ടിൽ ജുമാ മസ്ജിദിൽ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments