കോഴിക്കോട്:
കുന്ദമംഗലം 20 ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ.
കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ഇതിന് വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ
വിലവരും. കൊടിയത്തൂർ സ്വദേശി നസ്‌ലിം മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് കെ.പി എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി ബംഗളൂരുവിൽനിന്നാണ് ലഹരിമരുന്ന് എത്തി ച്ചതെന്ന് അറിഞ്ഞു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments