10/04/23
മെഡിക്കൽ കോളേജ്:
കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ത്രീ ബസ്സിനടി യിൽപെട്ടു മരിച്ചു
ഇന്ന് വൈകിട്ട് മൂന്നര മണിക്കാണ് അപകടം ഉണ്ടായത്
മുക്കം ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന ഫാന്റസി ബസ്സാ ണ് അപകടം വരുത്തിയത് കാൽനടക്കാരി യായ സ്ത്രീ റോഡ് മുറിച്ച് കടക്കുന്ന തിനിടയിലാണ്സ്ത്രീയെഇടിച്ചത്
ബാലുശ്ശേരി എരമംഗലം സ്വദേശി 40 വയസുള്ള ശൈനിയാണ് അപകടത്തിൽ പെട്ട് മരിച്ചത് ടയറിനടിയിൽപെട്ട സ്ത്രീ യെ മാറ്റാതെ യാണ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി രക്ഷപ്പെട്ടത്
ബസ് അമിത വേഗതയിൽ ആയിരുന്നു വന്നതെന്ന്
കണ്ട് നിന്നവർ പറയുന്നത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments