മാവൂർ:
NMMMS 2022-23 സ്കോളർഷിപ്പ് നേടിയ മാവൂർ ഗവ: ഹൈസ്ക്കൂൾ വിദ്യാർഥിയായ അദ്വൈത് കെ യെ കുട്ടിയുടെ വീട്ടിൽ എത്തി അധ്യാപകർ അഭിനന്ദിച്ചു. ബഹു:MLA പി.ടി.എ. റഹീം പുരസ്ക്കാരം നൽകി. ചടങ്ങിൽ വാർഡ് മെമ്പർ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, പ്രിൻസിപ്പൽ മിനി എ പി, പ്രധാനധ്യാപിക യു സി ശ്രീലത, സീനിയർ അസിസ്റ്റന്റ് അബ്ബാസ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ പി, അധ്യാപകരായ ജുനൈദ് സജിതകുമാരി, സിദ്ദിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments