വിളയിൽ ചാമുണ്ടി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കും

mediaworldlive news Kozhikode 


മലപ്പുറം ജില്ലയിലെ വിളയിൽ 

പറപ്പൂർ;

വിളയിൽ:

ചാമുണ്ടിയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ
ആറാട്ട് വേല മഹോത്സവം ഏപ്രിൽ 11. 12. ദിവസങ്ങളിൽ നടത്തപ്പെടുന്ന താണന്ന് 
ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

എല്ലാ ഭക്തജനങ്ങളേയും ചാമുണ്ടി ഭഗവതി ക്ഷേത്രത്തിലെക്ക് ക്ഷണിച്ചതായി അറിയിച്ചു
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം റിപ്പോർട്ട്

Post a Comment

0 Comments