പറവകൾക്കൊരു നീർകുടം പദ്ധതിക്ക് തുടക്കമായി. ( മണ്ഡലം തല ഉദ്ഘാടനം )


mediaworldlive news Kozhikode 

മാവൂർ :           

കുന്നമംഗലം മണ്ഡലം വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു നീർകുടം പദ്ധതിക്ക് തുടക്കമായി.              

മാവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് വൈത്തലക്കുന്നിൽ വെച്ച് നടന്ന പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം 
വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് സി കെ ഫസീല ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി കൗലത്ത്, ട്രഷറർ ഷറഫുന്നീസ പാറയിൽ, പഞ്ചായത്ത്  വനിതാ ലീഗ് പ്രസിഡണ്ട് വി കെ ഷെരീഫ,
മാവൂർ  പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.പി അഹമ്മദ്, സെക്രട്ടറി ലത്തീഫ് മാസ്റ്റർ,
വനിതാ ലീഗ് പഞ്ചായത്ത്
 സെക്രട്ടറി ജംഷീറ സഹദ് , ട്രഷറർ സുബൈദ പിടി ,
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി യു എ ഗഫൂർ,
വനിതാ ലീഗ്
ഭാരവാഹികളായ സുലൈഖ കെ.
നഫീസ കണിയാത്ത് എന്നിവർ സംബന്ധിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments