കൊച്ചി:
പതിനഞ്ച് വയസ്സുള്ള പെൺകുട്ടി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി അന്യസംസ്ഥാനത്തുള്ളകുട്ടിയാണ് മരിച്ചത് എന്താണ് മരിക്കാനുള്ള കാരണം പോലീസ് അന്വേഷണം ആരംഭിച്ചു
തൃക്കാക്കരയില്‍ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. അന്വേഷണം തുടരുന്നു
മീഡിയ വേൾഡ് ന്യൂസ് കൊച്ചി റിപ്പോർട്ട്

0 Comments