തമിഴ്നാട്:
തമിഴ്നാട്ടിൽ പെൺ സുഹൃത്തിനെ പീഡിപ്പിച്ച മന്ത്രവാദിയെ
യുവാവ് കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി
ലിംഗം മുറിച്ചു മാറ്റിയതിനു ശേഷമായിരുന്നു കൊലപാതകം
ഉൻസൂർ സ്വദേശി ശശികുമാറാണ്
കൊല്ലപ്പെട്ടത്
ഇതിനോട ബന്ധിച്ച് രണ്ട് പേർ കോടതിയിൽ കീഴടങ്ങി
മൂന്നുപേരാണ് കൊലപാതകം നടത്തിയത്
പോലീസ്
പറയുന്നത് ഇങ്ങനെ
കോടതിയിൽ കീഴടങ്ങിയത് ദിനേശൻ ദിനേശന്റെ സുഹൃത്ത് മറ്റു രണ്ടുപേരും
മറ്റൊരാൾകൂടി ഇവരെ സഹായിച്ചിട്ടുണ്ട് അയാളെ തിരയുന്നു
സഹായി ആരാണെ ന്നുള്ള അന്വേഷണത്തിലാണ് പൊലീസ്
ഉൻശൂർ സ്വദേശി ശശികുമാറാണ് .
അയാൾ മന്ത്രവാദി യാണ്
ദിനേശന്റെ പിതാവിന്റെ സുഹൃത്ത് കൂടിയാണ് അയാൾ
അവർ രണ്ടുപേരും സൂറയിലെ ചോക്ലേറ്റ് കമ്പനിയിലെ ജീവനക്കാരാണ്
അയാൾ മന്ത്രവാദം നടത്തുന്നുണ്ട് എന്ന് അറിഞ്ഞതുകൊണ്ടാണ് പെൺസുഹ്രത്തിനേയു കൊണ്ട് അയാളുടെ അടുത്തേക്ക് പോയത്
ദിനേശന് കുറേക്കാലമായി ഒരു പെൺ സുഹൃത്തിനെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു
ആ പെൺ സുഹൃത്ത് വഴങ്ങാത്ത കൊണ്ട്
മന്ത്രവാദത്തിലൂടെ കാര്യങ്ങളെല്ലാം ചെയ്യാം എന്ന് പറഞ്ഞാണ്
അടിസ്ഥാനത്തിലാണ് ദിനേശൻ കൊണ്ട് പോയത്
അതിനുശേഷം ദിനേശ നോട് പുറത്തുപോകാൻ പറയുകയും അതിനുശേഷം ഈ പെൺകുട്ടിയോട് വരാൻ പറയുകയും ചെയ്തു
കരഞ്ഞു കൊണ്ടാണ് ആ പെൺകുട്ടി പുറത്തേക്ക് വരുന്നത് കാണാൻ കഴിഞ്ഞത്
എന്നെ ഈ രീതിയിൽ പീഡിപ്പിച്ചുവെന്നും പറഞ്ഞു
അതിനുശേഷമാണ് സുഹൃത്തുക്കളുമായി ആലോചിച്ചു ഈ കാര്യം ചെയ്യാൻ ദിനേശൻ തീരുമാനിച്ചത്
മറ്റൊരു സുഹൃത്തിന് ഒരു മന്ത്രവാദം നടത്തണം എന്ന് പറഞ്ഞ് ഒരു വനമേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നു
ചിന്നാക്കം എന്ന് പറയുന്ന വനമേഖലയിൽ കൊണ്ടുപോവുകയായിരുന്നു . അവിടെവച്ച് മദ്യപിച്ച ശേഷം
ആ കൊലപാതകം നടത്തുകയായിരുന്നു.
ലിഗം മുറിച്ചുമാറ്റി
കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലചെയ്യപ്പെട്ടത്
അതിനുശേഷം ഇവർ അവിടുന്ന് രക്ഷപ്പെടുകയും ചെയ്തു
മാർച്ച് നാലിനാണ് ഈ സംഭവം നടക്കുന്നത്. രണ്ടു ദിവസം
ഇയാളെ കാണാത്തതുകൊണ്ട് ഉൻസൂരിലെ
പോലീസ് സ്റ്റേഷനിൽ ഭാര്യ പരാതി നൽകുകയായിരുന്നു.
അങ്ങനെയാണ് ഈകൊലവാതകം ഈപ്രതികളിലേക്ക് എത്തിയത് .പോലീസ് ഈ കേസുമായി അന്വേഷണം നടത്തി വരികയായിരുന്നു.
വിനീഷ് വിളിച്ചിട്ടാണ്
ശശികുമാർ വീട്ടിൽ നിന്നും പോയത് എന്ന് അറിയാൻ കഴിഞ്ഞു
വിനീഷുമായി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോഴാണ്
മൃതദേഹം വനമേഖലയിൽ നിന്നും കണ്ടെത്തുന്നത്
അതിനുശേഷം ദിനേശനും മറ്റ് പ്രതികൾ രണ്ടു പ്രതികളും കോടതിയിൽ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്
മറ്റൊരു സുഹൃത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്
മീഡിയ വേൾഡ് ന്യൂസ് തമിഴ്നാട് റിപ്പോർട്ട്

0 Comments