ചെറുപ്പ സെക്ടർ സാഹിത്യോത്സവ് ജൂൺ 17,18 ചെറുപ്പയിൽ

mediaworldlive news Kozhikode

മാവൂർ ചെറൂപ്പ:
04/06/23

കേരള സ്റ്റേറ്റ് എസ്. എസ്. എഫ് സംസ്ഥാനതലത്തിൽ നടത്തിവരുന്ന സാഹിത്യോത്സവ് ചെറുപ്പ സെക്ടറിൽ ജൂൺ 17 ,18 തീയതികളിൽ ചെറുപ്പ ബാങ്ക് പരിസരത്ത് നടക്കും

മസ്ജിദുൽ ഫത്ഹിൽ നടന്ന ആത്മീയ മജ്ലിസിൽ വെച്ച് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ലോഗോ പ്രകാശനം ചെയ്ത് പരിപാടിക്ക് തുടക്കം കുറിച്ചു

ഇസ്സത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന സ്വാഗതസംഘം യോഗത്തിൽ  എൻ. കെ മുനീർ ചെയർമാനും ടി .പി സാലിഹ് കൺവീനറും.  എൻ കെ കോയസ്സൻ ഫിനാൻസ് മാനേജരുമായി  കമ്മിറ്റി രൂപീകരിച്ചു.
ചടങ്ങിൽ ഷഫീഖ് സഖാഫി. അഷ്റഫ് സഖാഫി. ബഷീർ മുസ്‌ലിയാർ ചെറൂപ്പ. സുഹൈൽ സഖാഫി കൂറ്റമ്പാറ എന്നിവർ പങ്കെടുത്തു 

അഞ്ച് യൂണിറ്റുകളുള്ള ചെറുപ്പ സെക്ടറിൽ പുതുതായി രൂപീകരിച്ച ചെറൂപ്പ വെസ്റ്റ് യൂണിറ്റാണ് പരിപാടിക്ക് 
ആദിഥേയരാകുന്നത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments