കോഴിക്കോട്:
10/06/23/
എം എസ് എസ് മടവൂർ മുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ്, എസ്, എൽസി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.
പരിപാടിയുടെ ഉൽഘാടനം എം.എസ്.എസ് കോഴിക്കോട് ജില്ലാ സിക്രട്ടറി അബ്ദുൽ അലി ഉൽഘാടനം ചെയ്തു.
യു.കെ.മുഹമ്മദ് അബ്ദുറഹിമാൻ അദ്യക്ഷം വഹിച്ചു. കെ.അബ് ദുൽ അസീസ്, മുഹമ്മദ് ബഷീർ പി , ഇ.പി.അബ്ദുള്ള മാസ്റ്റർ, കെ.മുഹമ്മദ് മാസ്റ്റർ, ഇ അബ്ദുൽ അസീസ്, അഡ്വ: അബ് ദു റഹിമാൻ എന്നിവർ പ്രസംഗിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments