ചെറൂപ്പ ഹെൽത്ത് സെന്ററിൽ എച്ച് എം സി മെമ്പർമാർ ഉപരോധ സമരം നടത്തി

mediaworldlive news Kozhikode 

ചെറൂപ്പ:
13/06/23

മാവൂർ ചെറൂപ്പ ഹെൽത്ത് സെന്ററർ വികസന സമിതി മെമ്പർമാർ ചെറൂപ്പ ഹെൽത്ത് സെന്ററിലെ ഓഫീനു മുന്നിൽ ഉപരോധസമരം നടത്തി.

ആശുപത്രി അടിയന്തരമായി തുറന്നു പ്രവർത്തിക്കുക. ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക. രാത്രി കാല പരിശോധന തുടരുക. അത്യാഹിത വിഭാഗം സജീവമാക്കുക. മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ തുടർന്നു പ്രവർത്തിക്കുക. പ്രധാന ഡോക്ട്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഈ സമരത്തിന്റെ ലക്ഷ്യമെന്ന്                      
ആശുപത്രി വികസന മെമ്പർ 
ടി.  മുഹമ്മദലി ചെറൂപ്പ പറഞ്ഞു 

ഉപരോധ സമരം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്  ഉത്ഘാടനം ചെയ്തു 

മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.പി. കരീം. ഗീതമണി. ശ്രീജ.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി. 
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ് .
എ.കെ. മുഹമ്മദലി.മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്.  
മവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം. പി. മുഹമ്മദ്.
വി.എസ്. രഞ്ജിത്ത്. സത്ത്യൻ കളരിക്കൽ സി.പി.എം                     കെ . പി അരവിന്ദൻ. കോൺഗ്രസ്.  സുധീർ ബി. ജെപി.
കെ. എം. ബഷീർ. ചെറൂപ്പ.എന്നിവർ

വിവിധ രാഷ്ട്രീയ നേതൃത്വത്തെ പ്രതിനിധികരിച്ച്  കൊണ്ട് പങ്കെടുത്തു.

വത്സരാജിന്റെ  അദ്ധ്യക്ഷതയിൽ           ടി. മുഹമ്മദലി സ്വാഗതവും പറഞ്ഞു.
ആശുപത്രി ഉദ്ധ്യോഗസ്ഥർ പരിഹാരം കണ്ടില്ലെങ്കിൽ നാളെ രാവിലെ ശക്തമായ നിലപാട് സ്വീകരികക്കുമെന്ന് എച്ച് എം സി പ്രവർത്തകർ മീഡിയ വേൾഡ് ന്യൂസിനോട് പറഞ്ഞു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments