ഒന്നാം വർഷ വി എച്ച് എസ് സി പരീക്ഷാ ഫലം വന്നു

mediaworldlive news Kozhikode 

www.mediaworldlive.com
വി എച്ച് എസ് സി പരീക്ഷാ ഫലം പുറത്തു വന്നു 
പത്തൊൻപതിനുള്ളിൽ
രചിസ്ററർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം

രുവനന്തപുരം:         
16/06/23

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്‌.സി. പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതായി അറിയിച്ചു http://www.keralaresults.nic.in, http://www.hdsekerala.gov.in ,http://www.results. kite.kerala.gov.in, http://www.pr.dkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കുന്നതാണ്.

പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷ നിര്‍ദിഷ്‌ട ഫീസ്‌ സഹിതം 19നകം, രജിസ്‌റ്റര്‍ ചെയ്‌ത സ്‌കൂളിലെ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. അപേക്ഷ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറേറ്റില്‍ നേരിട്ടു സ്വീകരിക്കില്ല. അപേക്ഷാ ഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്‌.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം
www.mediaworldlive.com

Post a Comment

0 Comments