കോഴിക്കോട്:
15/06/23
കോഴിക്കോട് മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികളുടെ ആവശ്യാർഥം പഴക്കമുള്ള തുണികൾ തന്ന് സഹായിക്കാൻ താല്പര്യപ്പെടുന്നു
ഹോസ്പിറ്റൽ ആവശ്വാർത്ഥം. വെള്ളമുണ്ടുകൾ . ലുങ്കികൾ പോലുള്ള തുണി ത്തരങ്ങൾ ധാരാളം വരുന്ന തിന്നാൽ
(വൃത്തിയുള്ളപഴയ തായാലും മതി) ആവശ്യമുണ്ട്..
സന്മനസ്സുള്ളവർ മൂസക്കയുമായി ബന്ധപ്പെടുക....... എയർബെഡ് . വാക്കർ . എന്നിവ നൽകാൻ താൽപര്യമുള്ളവരും
ബന്ധപ്പെട്ടാലും ......
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
എന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ചാരിറ്റി മെമ്പർ മൂസക്കോയ
"""""""""""""""""""""""""""""""""""""""""""""""""""""""""""""""
mo no 7306936425
"""""""""""""""""""""""""""""""""""""""""""""""""""""""""""""""
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments