മാവൂർ ചെറൂപ്പ:
14/06/23
ഇന്ന് രാത്രി 8 മണിക്കാണ് അപകടം നടന്നത്
ചെറൂപ്പ പെട്രോൾ പമ്പിനടുത്തുള്ള പോസ്റ്റിലണ് ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് നിലം പതിച്ചു . അതുവഴി വന്ന യാത്ര ക്കാരാണ് മാവൂർ കെ എസ് ഇബിയെ വിവരം അറിയിച്ചത്. ജീവനക്കാർ ഉടനെ സ്ഥലത്തെത്തി വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങി
ഓട്ടോയിൽ മൂന്ന് പേരുണ്ടായിരുന്നു ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. കുറ്റിക്കവ് പട്ടീരിമ്മൽ ഖാദറിന്റെ ഓട്ടോയാണ് പോസ്റ്റിലിടിച്ചതെന്ന് അറിയാൻ കഴിഞ്ഞു.
മാവൂർ കെഎസ് ഇബി സബ് എഞ്ചിനിയർ വിപിൻ ദാസ് മീഡിയ വേൾഡ് ന്യൂസിനോട് പറഞ്ഞു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments