ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം വീണ് അധ്യാപകൻ മരണപ്പെട്ടു

mediaworldlive news Kozhikode 

media world live news
02/06/2023
Kozhikode

നരിക്കുനി:            

നന്മണ്ട അമ്പലപ്പൊയിൽ സ്കൂളിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം വീണു  ബൈക്ക് യാത്രക്കാരനായ അധ്യാപകനായ ശെരീഫാണ് മരണപ്പെട്ടത് 

മടവൂർ സ്വദേശിയും മുസ്ലീം ലീഗ് പത്താം വാർഡ് സെക്രട്ടറിയുമായ ശരീഫ് മാസ്റ്റർക്ക്  38വയസ്സുണ്ട്            

ഇന്ന് രാവിലെ സ്കൂളിലേക്കുള്ള യാത്ര മദ്ധ്യേയായിരുന്നു അപകടം.

പുതുക്കുടി പരേതനായ അബൂബക്കർ മാസ്റ്ററുടെ  മകനാണ്.
ജലീൽ, ഗഫൂർ റിയാസ് സഹോദരങ്ങളാണ്.
മാതാവും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments