ഇന്ന് സമരം പതിനാലാം ദിവസത്തിലേക്ക്
മാവൂർ:
26/06/23
ചെറുപ്പ ആശുപത്രി സംയുക്ത സമരസമിതിയുടെ പതിനാലാം ദിവസത്തെ സമരത്തിൽ പിന്തുണ പ്രഖ്യാപിച്ചു മാവൂരിലെ മഹിളാ പ്രവർത്തകർ സമരപ്പന്തലിൽ എത്തി
ഇന്നത്തെ സമരം മുൻ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു
സമരസമിതി കൺവീനർ വിഎസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു സമര സമിതി ഭാരവാഹികളായ എ .കെ മുഹമ്മദലി ചെറൂപ്പ. വത്സൻ കുറ്റിക്കടവ് . എൻ പി അഹമ്മദ് , ടി കെ മജീദ്, യുഎ ഗഫൂർ, പി .അരിവിന്ദൻ കെഎം ഷമീർ, സജീവൻ കച്ചേരിക്കുന്ന്, സത്യൻ
കളരിക്കൽ ,സമദ് കണ്ണിപറമ്പ്. സിനോജ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ്,
മെമ്പർമാരായ ഫാത്തിമ്മ ഉണിക്കൂർ, വാസന്തി വിജയൻ, ഗീതാമണി, ശ്രീജ ആറ്റാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത ,വിവിധ മഹിളാ സംഘടനകളുടെ പ്രതിനിധീകരിച്ച് കുസുമ ടീച്ചർ, രമ്യ ഷാജി, സിമി വേലായുധൻ , വിദ്യുൽ ലത ,ശ്രീകല, തൗഹീദ, ബാനു, ഫൗസിയ, എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
വിവിധ സമയങ്ങളിലായി സമരത്തിന് പിന്തുണയുമായി വന്ന് അഭിവാദ്യമർപ്പിച്ച ഹരി നാരായണൻ മുല്ലപള്ളി , മുട്ടുമ്മൽ വേണു ,എ എം റഷീദ്, പി എം ഉണ്ണി പി വിജയൻ, ഷരീഫ് കൽപള്ളി ,എന്നിവർ സംസാരിച്ചു
സമരം ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് സമരനേതാക്കൾ പറഞ്ഞു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com

0 Comments