മാവൂർ പാറമ്മൽ-പറമ്പന്തളം റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: SDPI

mediaworldlive news Kozhikode 

മാവൂർ:
19/06/23/

മാവൂർ പഞ്ചായത്ത് 13ആം വാർഡ് പാറമ്മൽ-പറമ്പന്തളം റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണം അധികാരികളുടെ അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു                      

അറുപതിലധികം വീടുകൾ ഉള്ള ഈ പ്രദേശത്ത് മഴ പെയ്തു കഴിഞ്ഞാൽ കാൽനടയാത്രയും വാഹനയാത്രയും ഒരുപോലെ ദുസ്സഹമാണ്. സ്കൂൾ കുട്ടികളടക്കം ഒരുപാട് പേർ ഈ വെള്ളക്കെട്ട് കാരണം ദുരിതമനുഭവിക്കുകയാണ് ഈ ദുരിതത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രക്ഷോപ പരിപാടികൾക്ക് നേത്രത്വം നൽകുമെന്ന് സ്ഥലം സന്ദർഷിച്ച എസ് ഡി പി ഐ നേതാക്കൾ പറഞ്ഞു

SDPI മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുനീർ പിഎം, അഷ്‌റഫ് പി പി, ശരീഫ് യു കെ, മൊയ്‌ദീൻ കുട്ടി സഖാഫി എന്നിവർ നേത്രത്വം നൽകി
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments