പെരുമണ്ണ:
08/07/23
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഒൻപത് വാർഡിലെ എസ് എസ് എൽസി. പ്ലസ് റ്റു പരിക്ഷകളിലും, എം ബി ബി എസ് പരീക്ഷയിലും, ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആധരിച്ചു ,
എം ബി ബി എസ് പരീക്ഷയ്ക്ക് ഫസ്റ്റ് ക്ലാസോടു കൂടിയാണ് , അക്ഷയ കെ. എന്ന വിദ്യാർത്ഥി വിജയിച്ചത് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി ഷാജി പുത്തലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ഒൻപതാം വാർഡ് മെമ്പറും, പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രിമതി സി ഉഷ അദ്ധ്യക്ഷത വഹിച്ചു വിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രി . എംഎ പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി . വികസന സമിതി അംഗങ്ങളായ ബബിത വി , സുധീർ കെ. സുജിത്ത് കുമാർ . ഷാജി കെ. പി. എന്നിവർ സംസാരിച്ചു . മിനി നന്ദിയും പറഞ്ഞു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments