രാജ്യ തലസ്ഥാനമായ ഡെൽഹി ട്രാവൻകൂർ പാലസ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉത്ഘാടനം നിർവ്വഹിക്കും

mediaworldlive news Kozhikode 

ഡെൽഹി: 
04/08/23

ഡെൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും
പാലസിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച

ആർട്ട് ഗാലറികൾ. കോൺഫറൻസ് ഹാൾ സെമിനാർ ഹാൾ ഡിജിറ്റൽ ലൈബ്രറി റസ്റ്റോറന്റ് കഫറ്റേരിയ. ബുക്സ്റ്റാൾ.  ആയൂർവേദ ഷോപ്പ്. പരമ്പരാഗത വസ്ത്രശാല. മൾട്ടിപർപ്പസ്. ആംഫി തിയേറ്റർ. ഔട്ട് ഡോർ എക്സിബിഷൻ ഏരിയ.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയാണ് ട്രാവൻകൂർ പാലസിന്റെ പ്രത്യേകതകൾ 

ഇന്ന് അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരും കേരള എംപി മാരും പങ്കെടുക്കുമെന്ന് അറിയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഡെൽഹി  അബ്ദു ചെറൂപ്പ

Post a Comment

0 Comments