മാവൂർ ചെറൂപ്പ:
ഡി.വൈ.എഫ്.ഐ ചെറൂപ്പ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറൂപ്പ മണക്കാട് G.U.P 'സ്ക്കൂളിനോട് ചേർന്ന് കിടക്കുന്ന PWD സ്ഥലം സ്കൂളിന് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് വിട്ട് നൽക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബഹുമാനപ്പെട്ട എം.എൽ. എ. പി.ടി.എ റഹീം ന് നിവേദനം നൽകി .ആവശ്യം മായ നടപടികൾ ഉടൻ സ്വീകരിക്കും മെന്ന് എം ൽഎ ഉറപ്പ് നൽകി. ബ്ലോക് കമ്മിറ്റി അംഗം ഫെബിത് T,മേഖല സെക്രട്ടറി അജലേഷ് TC, മേഖല കമ്മറ്റി അംഗങ്ങളായ അതുൽ ബി വി, രാഗേഷ് കക്കാട്ട് എന്നിവർ നേതൃത്വം നൽകി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments