തോട്ടിലാങ്ങര കരീമിന്റെ നിര്യാണത്തിൽ അനുശോചിച്ചു.



കുറ്റിക്കാട്ടൂർ:        
30/09/23

സാമൂഹ്യ രംഗത്തും മതരംഗത്തും
അർപ്പണബോധത്തോട
പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു തോട്ടിലാ ങ്ങര കരീം സാഹിബെന്ന് ഹിറാ സെന്ററിൽ സംഘടിപ്പിച്ച യോഗം അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ശരീഫ് കുറ്റിക്കാട്ടൂർ അധ്യക്ഷതവഹിച്ചു.

ടി.കെ.അബ്ദുല്ല, ടി.പി. ഷാഹുൽ ഹമീദ്, അഷ്റഫ് വെള്ളിപറമ്പ്, ടി.പി. സിദീഖ്, അസീസ് ആനക്കുഴിക്കര, ടി.ഇബ്രാഹിം , ശാഹിദ് ടി.എസ്.ടി.ടി. മുജാഹിർ, ബഷീർ മൗലവി എന്നിവർ
സംസാരിച്ചു.

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
mediaworldlivenews kozhikode 

Post a Comment

0 Comments