കുറ്റിക്കാട്ടൂർ:
01/10/23
ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ എൻ എസ് എസ്
ദേശീയ രക്തദാന ദിനത്തിൽ കുറ്റിക്കാട്ടൂർ ടൗണിൽ ബോധവൽക്കരണ മനുഷ്യശൃംഖല സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ശ്രീമതി സുജ സി മനുഷ്യ ശ്യംഖല ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് മുജീബ് റഹ്മാൻ ഇടക്കണ്ടി അധ്യക്ഷത വഹിച്ചു. കുട്ടിക്കാട്ടൂർ പാലിയേറ്റീവ് കെയർ പ്രസിഡണ്ട് ശിവാനന്ദൻ , സ്കൂൾ ജാഗ്രത സമിതി
എക്സിക്യൂട്ടീവ് മെമ്പർ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അനാമിക, പുണ്യ എന്നിവർ എൻ എസ് എസ് ഗീതം ആലപിച്ചു. പ്രോഗ്രാം ഓഫീസർ അബ്ദുൽ മുനീർ സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ഹംന നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
mediaworldlivenews kozhikode
www.mediaworldlive.com
വാർത്തകൾ നിങ്ങൾക്കും അയക്കാം
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
9633346448 whatsapp
ഈ നമ്പറിൽ ബന്ധപ്പെടുക
0 Comments