പാഴൂർ:
02/10/23
ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് ഒൻപത് പാഴൂർ അങ്ങാടി, അംഗനവാടി, പാഴൂർ സ്റ്റേഡിയം എന്നിവ ശുചീകരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.
വാർഡ് മെമ്പർ ഇ പി. വത്സല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാഴൂർ വായനശാല സെക്രട്ടറി സുരേഷ് ബാബു, ജെ പി എച്ച് എം.രജിഷ, ആശാവർക്കർ നുസ്രത്ത്, ആലിക്കുട്ടി മാസ്റ്റർ,എംകെ.അനീസ്, തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ,കച്ചവടക്കാർ,സിഡിഎസ് ചെയർപേഴ്സൺ ഷൈജഎന്നിവർ പങ്കെടുത്തു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
media mediaworldlivenews news kozhikode kozhikode
നിങ്ങളുടെ വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരിക
9633346448
0 Comments