എരഞ്ഞിപറമ്പ് നെഴ്സറിയുടെ പരിസരം അംഗൻവാടി ജീവനക്കാർ ശുചീകരിച്ചു.

 mediaworldlivenews kozhikode 

 
കൂളിമാട്:
02/10/23

എരഞ്ഞിപ്പറമ്പ് നെഴ്സറി യുടെ പുതിയ കെട്ടിടവും പരിസരവും ശുചീകരിച്ചു.  

അംഗൻവാടി വർക്കർ. സിജി. കെ
ഹെൽപ്പർ  ജംഷീറ. വി
ടി.സഫറുള്ള
നാജിയ
സമീറ
എന്നിവർ പരിപാടിയിൽ പങ്കെടുത്തു 
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് 



നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ മീഡിയ വേൾഡ് ലൈവ് ന്യൂസിന് അയക്കുക 

താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക 
9633346448
mediaworldlivenews kozhikode

Post a Comment

0 Comments