കൂളിമാട്:
29/09/23/
കൂളിമാട് അൽബിർ പ്രീ പ്രൈമറി സ്കൂളിൽ മീലാദ് ഫെസ്റ്റും, പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു.
പി ടി എ പ്രസിഡന്റ് കെ.ബഷീർ, അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ മഹല്ല് ഖത്തീബ് ഉസ്താദ് ശരീഫ് ഹുസൈൻ ഹുദവി മാവൂർ ഉത്ഘാടനം നിർവഹിച്ചു.
മഹല്ല് സെക്രട്ടറി ബീരാൻ കുട്ടി ഹാജി, യൂനുസ് വാഫി, എ. പി സഫിയ, വി. ഫൗസിയ, മുഫീദ മെഹ്ജബിൻ, ജുമാനത്, റാഹില, പി. അസ്ഹറുദ്ധീൻ, ടി. സഫറുള്ള എന്നിവർ നേതൃത്വം നൽകി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlivenews kozhikode
0 Comments