കോഴിക്കോട്:
04/10/23
ആലാപന മൽസരം സംഗീത ഉപകരണമൽസരം എന്നിവയിൽ 13 മുതൽ 25 വയസ് വരെ പ്രായമുള്ളവർ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി 9539575 915 കോ ഓർഡിനേറ്റർ അമീർ കോഴിക്കോട് 9847201708 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് = മാപ്പിളപ്പാട്ട് മൽസരങ്ങളിൽ വിജയിക്കുന്നവരെ റിയാലിറ്റി ഷോയിൽ പങ്കെടുപ്പിക്കുകയും മൺമറഞ്ഞ ഗായികാ ഗായകൻമാരായ
1- ചെലവൂർ - കെ സി അബൂബക്കർ
2 വി എം കുട്ടി
3 എസ് - വി പീർ മുഹമ്മദ്
4 മൂസ്സ എരഞ്ഞോളി
5 എവി മുഹമ്മദ്ദ്
6 ആലപ്പുഴ MA അസീസ്
7 H റംലാ ബീഗം
8 വിളയിൽ ഫസീല
9 ട ആയിഷാ ബീഗം
എന്നിവർ പാടിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അവതരണം പുതുമുഖ ഗായികാ ഗായകന്മാർ അവതരിപ്പിക്കും - തലമുതിർന്ന കലാകാരന്മാരെ സദസിൽ ആദരിക്കും - മൽസരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31 ന്നു മുമ്പ് ബന്ധപ്പെടണം
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞ്ഞങ്ങളെ താഴെ കൊടുത്തിരിക്കുന്ന വാഡ്സപ്പ് നമ്പറിൽ അയക്കുക
9633346448.
mediaworldlivenews kozhikode
www.mediaworldlive.com
0 Comments