മമ്പുറം ജി എം എൽ പി സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

mediaworldlivenews kozhikode 


08/ 10 ന് ഞായറാഴ്ച
മമ്പുറം ജി. എം. എൽ. പി
സ്കൂളിൽ വെച്ച് രക്തദാന
ക്യാമ്പ് സംഘടിപ്പിക്കുന്നു.
 
മലപ്പുറം: 
06/10/23

മമ്പുറം വിൻസ്റ്റാർ കൾച്ചറൽ സൊസൈറ്റി മമ്പുറവും ജനകീയ രക്തദാന സേന PBDA മലപ്പുറം ജില്ലയും സംയുക്തമായി മുക്കം MVR ബ്ലഡ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന ഞായറാഴ്ച ഒക്ടോബർ 08 2023 മമ്പുറം ജി. എം. എൽ. പി സ്കൂളിൽ രാവിലെ 8 മണി മുതൽ 1 മണി വരെ നടത്തുന്നു.

ബ്ലോഗിങ്ങിലൂടെ ഒരുപാട് ജീവനുകൾക്ക് ആശ്രമായി മാതൃകാപരമായ പ്രവർത്തിക്കുന്ന ഫൈസൽ മാഷ് കോട്ടക്കൽ പ്രസ്തുത പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നു.

രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കി ഇപ്പോഴത്തെ രക്തക്ഷാമം പരിഹരിക്കാൻ എല്ലാ സുമനസ്സുകളും എത്തി രക്തദാന ക്യാമ്പ് വൻ വിജയമാക്കണമെന്ന് അറിയിക്കുന്നു.

രക്തദാനത്തിനും മറ്റു കൂടുതൽ വിവങ്ങൾക്ക് ബന്ധപ്പെടുക.

Muneer Mamburam (Winstar)
+91 96565 85813
സമദ് PP (Winstar)
+91 99474 20038 Sabeer C (Winstar)
+91 97469 99995
Basheer EK (Winstar) +91 99618 09947
Abdul Rahman Kolappuram (PBDA) +91 95442 20327
+91 98953 33393
Shabeer Areekkan (PBDA)

media world live news kozhikode 

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞ്ഞങ്ങളെ താഴെ കാണുന്ന നമ്പറിൽ വാഡ്സപ്പ് ചെയ്യുക 

വാർത്തകൾ ലൈവായി  മീഡിയ വേൾഡ് ലൈവ് ന്യൂസ് നിങ്ങളുടെ അരികിലേക്ക് എത്തിക്കുന്നു

Post a Comment

0 Comments