കോഴിക്കോട്..
19=10/23/
കണ്ണീരും ചോരയുമായി പിറന്ന മണ്ണിന്റെ മോചനത്തിന് വേണ്ടി പ്രതിരോധം തീർക്കുന്ന ഫലസ്തീനികളോട് ഐക്യപ്പെടാത്തവർ പുതിയ നൂറ്റാണ്ടിൽ
മനുഷരല്ല എന്നു പറയേണ്ടിവരുമെന്ന്
ഇടതുപക്ഷ സഹയാത്രികൻ കെ.ഇ.എൻ അഭിപ്രായപ്പെട്ടു.
പുതിയ നൂറ്റാണ്ടിൽ മനുഷ്യന്റെ മാനദണ്ഡം വെച്ചു നോക്കുമ്പോൾ അങ്ങിനെയെ പറയാൻ പറ്റൂ. മനുഷ്യ മൃഗങ്ങൾ എന്നാക്ഷേപിച്ച ഭീകര രാഷ്ട്രമായ ഇസ്രായേലിന്റെ സയണിസത്തെ ശക്തമായ രീതിയിൽ
പ്രതിരോധിക്കണം'
ഇന്ന് പാലസ്തീൻ എന്നത് ഒരു രാജ്യത്തിന്റെ പേരല്ല
മറിച്ച് പ്രതിരോധത്തിന്റെ പേര് കൂടിയാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ എസ്.വൈ.എസ്
സംഘടിപ്പിച്ച " പൊരുതുന്ന ഗസ്സക്ക് ഐക്യദാർഢ്യം " സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാസർ ഫൈസി കൂടത്തായ് അധ്യക്ഷത വഹിച്ചു.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു.
എം.കെ.രാഘവൻ എം.പി,
ഡോ.പി.ജെ. വിൻസന്റ്,
കുട്ടിഹസ്സൻ ദാരിമി, അബൂബക്കർ ഫൈസി, കെ.പി. കോയ ,
തുടങ്ങിയ വർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അയക്കുക
9633346448
www.mediaworldlive.com
0 Comments