media world live news Kozhikode
ഷാർജ:
06/11/23
പ്രശസ്ത ചരിത്ര ഗവേഷകൻ അബ്ദുറഹിമാൻ മങ്ങാട് സമാഹരിച്ച വക്കം പി. മുഹമ്മദ് മൈതീൻ
തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ മുൻ പാളയം ഇമാം യൂസഫ് നദ് വി അബ്ദുല്ല മല്ലച്ചേരിക്ക് നൽകി പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ചടങ്ങിൽ ഡോ.ഹുസൈൻ മടവൂർ, ഗഫൂർ ബേക്കൽ, കബീർ ചാന്നാങ്കര, കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, നസീർ കുനിയിൽ, സി.കെ കുഞ്ഞബ്ദുല്ല, സിദ്ധീഖ് കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് ടീ.പി.എസ്. ഷാർജ
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
കോഴിക്കോട്
0 Comments