മാവൂർ പഞ്ചായത്ത് കലാ ലീഗിന്റെ നേതൃത്വത്തിൽ കലാവിരുന്നും അവശ കലാകാരൻ മാരെ ആദരിക്കുകയും ചെയ്യും

media world live news Kozhikode 


മാവൂർ:                            
11/11/2023

മുസ്‌ലിം ലീഗ് പോഷക സംഘടനയായ മാവൂർ കലാലീഗ് പഞ്ചായത്ത് കമ്മറ്റി കലാസന്ധ്യയും അവശ കലാകാരന്മാരെ ആദരിക്കൽ ചടങ്ങും നടത്തും . 



മതരാഷ്ട്രീയ ഭേദമന്യേ സമൂഹത്തിൽ അവശതയ നുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി അവർക്ക് സമാശ്വാസം പകരാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ പറഞ്ഞു . 





മാവൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് എം. പി അഹമ്മദ് ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ കലാലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ചെറൂപ്പ അദ്ധ്യക്ഷത വഹിച്ചു . 

മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുഹമ്മദലി.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ലത്തീഫ് മാസ്റ്റർ. 



ഉസ്മാൻ മാവൂർ.  ബഷീർ കൽപ്പള്ളി. അബ്ദുല്ല കോയ ചെറുപ്പ. സലാം പാറയിൽ. സുബൈർ നെല്ലൂളി. മുജീബ് റഹ്മാൻ ഇടക്കണ്ടി. ഹമീദ് പുവ്വാട്ടുപറമ്പ്. ശറഫുന്നിസ പാറയിൽ എന്നിവർ സംസാരിച്ചു




യൂന്സ് കൽപ്പള്ളി.
ജസീറ സഹദ്. തെങ്ങിക്കടവ്. വി കെ ഷെരീഫ ചെറുപ്പ. നജ്മുന്നിസ പാറമ്മൽ. ഹാജറ മുക്കിൽ. മുനീറ കുറ്റിക്കടവ്. ഉമ്മയ്യ കുതിരാടം. അസീസ് ആനക്കുഴിക്കര
എന്നിവർ പരിപാടിയിൽ പങ്കെടുത്തു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്



നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
കോഴിക്കോട്


കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നു
ബന്ധപ്പെടുക മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്




ഉസ്മാൻ കുറ്റിക്കടവ് സ്വാഗതവും
കലാ ലീഗ് ട്രഷറർ പി ടി സുബൈദ നന്ദിയും പറഞ്ഞു

Post a Comment

0 Comments